x
ad
Tue, 24 June 2025
ad

ADVERTISEMENT

യു​​എ​​സി​​നു മൂ​​ന്നാം ജ​​യം

Jomon Joseph
PUBLISHED: June 24, 2025 02:50 AM IST | UPDATED: June 24, 2025 02:50 AM IST

ന്യൂ​​യോ​​ര്‍​ക്ക്: 2025 കോ​​ണ്‍​കാ​​കാ​​ഫ് ഗോ​​ള്‍​ഡ് ക​​പ്പ് ഫു​​ട്‌​​ബോ​​ളി​​ല്‍ ആ​​തി​​ഥേ​​യ​​രാ​​യ അ​​മേ​​രി​​ക്ക​​യ്ക്കു ഗ്രൂ​​പ്പ് ഡി​​യി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യം.

ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ലെ മൂ​​ന്നാ​​മ​​ത്തെ​​യും അ​​വ​​സാ​​ന​​ത്തെ​​യും പോ​​രാ​​ട്ട​​ത്തി​​ല്‍ അ​​മേ​​രി​​ക്ക 2-1നു ​​ഹെ​​യ്തി​​യെ തോ​​ല്‍​പ്പി​​ച്ചു.

Tags :

Related News