ADVERTISEMENT
ന്യൂഡൽഹി: ഓൾഡ് ഗോവിന്ദ്പുരയിൽ പ്രദേശത്തെ കെട്ടിടത്തിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. തൻവീർ, നുസ്രത്ത് എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഫൈസൽ, ആസിഫ് എന്നിവർക്കാണ് പരിക്കേറ്റത്.
ആറ് പേരെ പരിക്കേൽക്കാതെ രക്ഷിച്ചു. അഗ്നിരക്ഷാസേനയുടെ എട്ട് യൂണിറ്റുകൽ സ്ഥലത്തെത്തിയാണ് തീയണച്ചത്. തീപിടത്തിന്റെ കാരണം വ്യക്തമല്ല.
Tags :