x
ad
Sun, 13 July 2025
ad

ADVERTISEMENT

കൽക്കട്ട ഐഐഎമ്മിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി


Published: July 12, 2025 11:54 PM IST | Updated: July 12, 2025 11:54 PM IST

കോ​​ൽ​​ക്ക​​ത്ത: ക​​ൽ​​ക്ക​​ട്ട ഐ​​ഐ​​എം വി​​ദ്യാ​​ർ​​ഥി​​നി ഇ​​ൻ​​സ്റ്റ്യൂ​​ട്ടി​​ലെ ആ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ഹോ​​സ്റ്റ​​ലി​​ൽ ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യി. സ​​ഹ വി​​ദ്യാ​​ർ​​ഥി​​ അ​​റ​​സ്റ്റിൽ. കൗ​​ൺ​​സ​​ലിം​​ഗ് സെ​​ഷ​​നു​​വേ​​ണ്ടി​​യാ​​യി​​രു​​ന്നു വി​​ദ്യാ​​ർ​​ഥി​​നി​​യെ വി​​ളി​​ച്ചു​​വ​​രു​​ത്തി​​യ​​ത്. മ​​യ​​ക്കു​​മ​​രു​​ന്ന് ക​​ല​​ർ​​ത്തി​​യ ജ്യൂ​​സ് ന​​ല്കിയാണ് പീഡിപ്പിച്ചത്. ര​​ണ്ടാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ പ​​ര​​മാ​​ന​​ന്ദ് ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

Tags : Student raped

Recent News

Up