x
ad
Wed, 25 June 2025
ad

ADVERTISEMENT

ഫ്ര​ഞ്ച് വ​നി​ത മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി

Jobish Johny
PUBLISHED: June 25, 2025 03:51 AM IST | UPDATED: June 25, 2025 03:51 AM IST

ജ​യ്പു​ർ: വി​നോ​ദ​സ​ഞ്ചാ​രി​യാ​യ ഫ്ര​ഞ്ച് യു​വ​തി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. പ്ര​തി ഒ​ളി​വി​ലാ​ണ്. ടൈ​ഗ​ർ ഹി​ല്ലി​ൽ ഗ്രീ​ക്ക് ഫാം ​ക​ഫേ​യി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം യു​വ​തി​യെ പ്ര​തി സു​ഖേ​റി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്നാ​ണു പ​രാ​ത

ഡ​ൽ​ഹി​യി​ൽ​നി​ന്ന് ജൂ​ൺ 22നാ​ണ് യു​വ​തി അം​ബാ​മാ​ത​യി​ലെ​ത്തി ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത​ത്. പ്ര​തി സി​ദ്ധാ​ർ​ഥാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും കൃ​ത്യ​ത്തി​നു​ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി​രു​ന്നു.

യു​വ​തി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​യാ​ക്കി​യ​ശേ​ഷം മൊ​ഴി​യെ​ടു​ത്തു.

Tags :

Recent News