x
ad
Wed, 23 July 2025
ad

ADVERTISEMENT

നീ​ല​ഗി​രി​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; തോ​ട്ടം തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു


Published: July 22, 2025 02:14 PM IST | Updated: July 22, 2025 02:14 PM IST

ചെ​ന്നൈ: ത​മി​ഴ്നാ​ട് നീ​ല​ഗി​രി പ​ന്ത​ല്ലൂ​രി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ തോ​ട്ടം തൊ​ഴി​ലാ​ളി കൊ​ല്ല​പ്പെ​ട്ടു. ടാ​ൻ ടീ ​എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി ഉ​ദ​യ​സൂ​ര്യ​ൻ (58) ആ​ണ് മ​രി​ച്ച​ത്.

കൊ​ള​പ്പ​ള്ളി അ​മ്മ​ൻ​കോ​വി​ലി​ൽ ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്ത് നി​ൽ​ക്കു​ന്പോ​ഴാ​ണ് ഉ​ദ​യ​സൂ​ര്യ​നെ കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്.

Tags : Elephant Attack

Recent News

Up