x
ad
Sat, 12 July 2025
ad

ADVERTISEMENT

ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം; 3.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി


Published: July 11, 2025 11:16 PM IST | Updated: July 11, 2025 11:16 PM IST

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വീ​ണ്ടും ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 3.7 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി.

ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്രം ദി​ല്ലി ന​ഗ​ര​ത്തി​ൽ നി​ന്നും 60 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ഹ​രി​യാ​ന​യി​ലെ ജ​ജ്ജ​റാ​ണ്. ഭൂ​ച​ല​ന​ത്തി​ൽ ഡ​ൽ​ഹി എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ൽ നേ​രി​യ പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ടു. ആ​ള​പാ​യ​മോ ന​ഷ്ട​ങ്ങ​ളോ എ​വി​ടെ​യും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഡ​ൽ​ഹി​യി​ൽ 4.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ​യും പ്ര​ഭ​വ കേ​ന്ദ്രം ഹ​രി​യാ​ന​യി​ലെ ജ​ജ്ജ​റാ​യി​രു​ന്നു.

Tags :

Recent News

Up