x
ad
Thu, 3 July 2025
ad

ADVERTISEMENT

സിയുഇടി (യുജി) പരീക്ഷാഫലം ഉടന്‍


Published: July 2, 2025 10:30 PM IST | Updated: July 2, 2025 10:30 PM IST

ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​മു​​​ഖ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലെ ബി​​​രു​​​ദ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള സി​​​യു​​​ഇ​​​ടി പ്ര​​​വേ​​​ശ​​​നപ​​​രീ​​​ക്ഷ​​​ാഫ​​​ലം ഉ​​​ട​​​ന്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ന്തി​​​മ ഉ​​​ത്ത​​​ര​​​സൂ​​​ചി​​​ക നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍സി പു​​​റ​​​ത്തി​​​റ​​​ക്കി. വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ 27 ചോ​​​ദ്യ​​​ങ്ങ​​​ള്‍ പി​​​ന്‍വ​​​ലി​​​ച്ചു. മെ​​​യ് 13, ജൂ​​​ണ്‍ നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ന്ന പ​​​രീ​​​ക്ഷ​​​യി​​​ല്‍ 13 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം വി​​​ദ്യാ​​​ര്‍ഥി​​​ക​​​ളാ​​​ണു പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

Tags : CUET (UG)

Recent News

Up