x
ad
Wed, 3 September 2025
ad

ADVERTISEMENT

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം: 11 മരണം, മലയാളിയും ഉൾപ്പെടെയുള്ള മരിച്ചവരെ തിരിച്ചറിഞ്ഞു

[email protected]
Published: June 5, 2025 10:36 AM IST | Updated: June 5, 2025 02:51 PM IST

ബെംഗളൂരുവിൽ ആർസിബി വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ചു. ഇതിൽ 8 പേർ ബെംഗളൂരു സ്വദേശികളും, 5 സ്ത്രീകളും 6 പുരുഷന്മാരുമാണ്. മരിച്ചവരിൽ ഒരു 17 വയസ്സുകാരൻ മലയാളിയും ഉൾപ്പെടുന്നു. ദുരന്തത്തിൽ 47 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിക്ടറി പരേഡ് കാണാൻ 4 ലക്ഷത്തോളം പേർ തടിച്ചുകൂടിയെന്നാണ് വിവരം. സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ദുരന്തത്തിൽ വീഴ്ച സമ്മതിക്കുകയും, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

Tags : Bengaluru Chinnaswamy Stadium Tragedy

Recent News

Up