x
ad
Mon, 23 June 2025
ad

ADVERTISEMENT

രാ​ജ്യ​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

Jobish Johny
PUBLISHED: June 23, 2025 10:21 PM IST | UPDATED: June 23, 2025 10:21 PM IST

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്കി​ല്ലെ​ന്ന് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ആം​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​റും ഡ​ൽ​ഹി മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ.

പ​ഞ്ചാ​ബി​ലെ ലു​ധി​യാ​ന വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഞ്ജ​യ് അ​റോ​റ വി​ജ​യി​ച്ച​തോ​ടെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ താ​ൻ മ​ത്സ​രി​ക്കി​ല്ലെ​ന്നാ​ണ് കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

ആ​രാ​കും രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​യെ​ന്ന് കാ​ര്യം പാ​ർ​ട്ടി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നി​ക്കു​മെ​ന്നും കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

Tags :

Related News