x
ad
Mon, 23 June 2025
ad

ADVERTISEMENT

അഹമ്മദാബാദിൽ വി​​​മാ​​​നാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ നീ​​​ക്കു​​​ന്നു

Biju P Mani
PUBLISHED: June 23, 2025 07:18 AM IST | UPDATED: June 23, 2025 07:18 AM IST

അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ൽ ത​​​​ക​​​​ർ​​​​ന്നു​​​​വീ​​​​ണ എ​​​​യ​​​​ർ ഇ​​​​ന്ത്യ വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​ത്തി​​​ലെ കെ​​​ട്ടി​​​ട​​​ത്തി​​​ലേ​​​ക്കു മാ​​​​റ്റു​​​​ന്നു. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് സ​​​​ർ​​​​ദാ​​​​ർ വ​​​​ല്ല​​​​ഭ്ഭാ​​​​യി പ​​​​ട്ടേ​​​​ൽ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​റ​​​​ന്നു​​​​യ​​​​ർ​​​​ന്ന് സെ​​​​ക്ക​​​​ൻ​​​​ഡു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ മേ​​​​ഘാനി​​​​ന​​​​ഗ​​​​റി​​​​ലെ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ഹോ​​​​സ്റ്റ​​​​ൽ ​​​​കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ൽ വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു​​​വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന 241 പേ​​​​രു​​​​ൾ​​​​പ്പെ​​​​ടെ 270 പേ​​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​​​​ലെ ഗു​​​​ജ​​​​റാ​​​​ത്ത് ഏ​​​​വി​​​​യേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ക​​​​ന്പ​​​​നി​​​​യു​​​​ടെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേ​​​​ക്കാ​​​​ണു വി​​​​മാ​​​​നാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങ​​​​ൾ മാ​​​​റ്റു​​​​ന്ന​​​​ത്. ഇ​​​വ കാ​​​​ത്തു​​​​സൂ​​​​ക്ഷി​​​​ക്കേ​​​​ണ്ട ചു​​​​മ​​​​ത​​​​ല എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ആ​​​​ക്സി​​​​ഡ​​​​ന്‍റ് ഇ​​​​ൻ​​​​വെ​​​​സ്റ്റി​​​​ഗേ​​​​ഷ​​​​ൻ ബ്യൂ​​​​റോ​​​​യ്ക്ക് (എ​​​​എ​​​​ഐ​​​​ബി) ആ​​​​ണ്. ര​​​​ണ്ടു​​​​ദി​​​​വ​​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​​വ ശി​​​​ഷ്ട​​​​ങ്ങ​​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും അ​​​​പ​​​​ക​​​​ട​​​​സ്ഥ​​​​ല​​​​ത്തു​​​​നി​​​​ന്നും മാ​​​റ്റാ​​​നാ​​​ണ് ശ്ര​​​മം.

Tags :

Related News