ADVERTISEMENT
കോഴിക്കോട്: എം.എം. അലി റോഡിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് പിടികൂടി.
എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ ബേപ്പൂർ സ്വദേശിയായ ബിജുവിനെയാണ് തട്ടിക്കൊണ്ടുപോയത്. പോലീസുകാർ എന്ന വ്യാജേന എത്തിയവരാണ് തട്ടിക്കൊണ്ടുപോയത്.
മലപ്പുറം കരുവാരക്കുണ്ടിൽ വച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്.
Tags :