x
ad
Tue, 15 July 2025
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്ത് 139 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: July 15, 2025 05:53 AM IST | Updated: July 15, 2025 05:53 AM IST

കാ​സ​ർ​ഗോ​ട്: മ​ഞ്ചേ​ശ്വ​ര​ത്ത് 139 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കു​ഞ്ച​ത്തൂ​ർ സ്വ​ദേ​ശി ഹൈ​ദ​രാ​ലി (40) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മെ​ത്താ​ഫി​റ്റ​മി​നു​മാ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബ​സി​ൽ വ​ച്ച് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളെ പി​ന്നീ​ട് റി​മാ​ൻ​ഡ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ് എ​ക്സൈ​സ്.

Tags :

Recent News

Up