ADVERTISEMENT
മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവിന് പരിക്ക്. വഴിക്കടവ് പുഞ്ചക്കൊല്ലി അളയ്ക്കൽ ഭാഗത്താണ് സംഭവം.
സതീഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. സതീഷിന്റെ കാലിലാണ് ആന ചവിട്ടിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags :