ADVERTISEMENT
തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരിക്ക്. പിള്ളപ്പാറ സ്വദേശി ഷിജുവിനാണ് പരിക്കേറ്റത്.
ബൈക്കിൽ പോകുന്നതിനിടെയാണ് ഷിജുവിനെ കാട്ടാന ആക്രമിച്ചത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഷിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags :