x
ad
Mon, 23 June 2025
ad

ADVERTISEMENT

അ​തി​ര​പ്പി​ള്ളി​യി​ൽ ട്ര​ക്കിം​ഗി​ന് പോ​യ സം​ഘ​ത്തി​ന് നേ​രെ കാ​ട്ടാ​ന​യാ​ക്ര​മ​ണം; ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

Sabarinath B
PUBLISHED: June 23, 2025 03:04 AM IST | UPDATED: June 23, 2025 03:04 AM IST

തൃ​ശൂ​ർ: അ​തി​ര​പ്പി​ള്ളി​യി​ൽ ട്ര​ക്കിം​ഗി​ന് പോ​യ സം​ഘ​ത്തി​ന് നേ​രെ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണം. വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കാ​ട്ടി​ലൂ​ടെ ഉ​ള്ള ട്ര​ക്കിം​ഗി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട​യി​ൽ നി​ന്നു​ള്ള സം​ഘം ഞാ​യ​റാ​ഴ്ച്ച യാ​ത്ര തി​രി​ച്ച​ത്.

വാ​ച്ച​റും ഫോ​റ​സ്റ്റ് ഗാ​ർ​ഡും ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ട്ര​ക്കിം​ഗി​ന് പോ​യ​ത്. കാ​ട്ടി​ലൂ​ടെ ഉ​ള്ള യാ​ത്ര​ക്കി​ടെ ഉ​ൾ​വ​ന​ത്തി​ൽ കാ​രാം​തോ​ട് എ​ന്ന സ്ഥ​ല​ത്ത് വെ​ച്ച് കാ​ട്ടാ​ന ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി 32 വ​യ​സു​ള്ള മ​നു​വി​ന് ത​ല​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ വാ​ഴ​ച്ചാ​ൽ ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആം​ബു​ല​ൻ​സി​ൽ ക​രു​കു​റ്റി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

Tags : #elephantattack

Related News