x
ad
Mon, 7 July 2025
ad

ADVERTISEMENT

വി​.എ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു


Published: July 6, 2025 11:08 PM IST | Updated: July 6, 2025 11:08 PM IST

 

തി​രു​വ​ന​ന്ത​പു​രം: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മു​ത​ൽ വി.​എ​സ് മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്ന​താ​യും ഡ​യാ​ലി​സി​സ് വി​ജ​യ​ക​ര​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​ത് അ​നു​കൂ​ല സൂ​ച​ന​യാ​യും ക​ണ​ക്കാ​ക്കു​ന്ന​താ​യി മ​ക​ൻ അ​രു​ൺ​കു​മാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചി​കി​ത്സ​യെ തു​ട​ർ​ന്ന് ആ​രോ​ഗ്യ​നി​ല​യി​ൽ നേ​രി​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു.

Tags :

Recent News

Up