x
ad
Sat, 28 June 2025
ad

ADVERTISEMENT

വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ


PUBLISHED: June 28, 2025 11:08 PM IST | UPDATED: June 28, 2025 11:08 PM IST

തി​രു​വ​ന​ന്ത​പു​രം: വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച ഏ​റ്റ​വും പു​തി​യ മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ പു​റ​ത്തി​റ​ക്കി. ആ​രോ​ഗ്യ​നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്നും ത​ൽ​സ്ഥി​തി തു​ട​രു​ന്നു​വെ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ ബു​ള്ള​റ്റി​ൻ

ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം അ​ദ്ദേ​ഹ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​വി​ധ സ്പെ​ഷ്യ​ലി​സ്റ്റു​ക​ൾ അ​ട​ങ്ങി​യ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ നി​ല പ​രി​ശോ​ധി​ച്ച് ചി​കി​ത്സ തു​ട​രു​ക​യാ​ണ്.

Tags :

Recent News