x
ad
Sun, 6 July 2025
ad

ADVERTISEMENT

സ്വ​കാ​ര്യ ബ​സും ഓ​ട്ടോ​യും ‌കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​ മ​ര​ണം


Published: July 5, 2025 11:39 PM IST | Updated: July 5, 2025 11:39 PM IST

പോ​​​ത്താ​​​നി​​​ക്കാ​​​ട്: ക​​​ക്ക​​​ടാ​​​ശേ​​​രി-​​​കാ​​​ളി​​​യാ​​​ർ റോ​​​ഡി​​​ൽ സ്വ​​​കാ​​​ര്യ ബ​​​സും ഓ​​​ട്ടോ​​​റി​​​ക്ഷ​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഓ​​​ട്ടോ​​​റി​​​ക്ഷാ യാ​​​ത്ര​​​ക്കാ​​​രി​​​യാ​​​യ വീ​​​ട്ട​​​മ്മ​​​യും ഓ​​​ട്ടോ ഓ​​​ടി​​​ച്ചി​​​രു​​​ന്ന മ​​​രു​​​മ​​​ക​​​നും മ​​​രി​​​ച്ചു.

കൊ​​​ച്ചു​​​മ​​​ക​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​റ്റു. കോ​​​ഴി​​​പ്പി​​​ള്ളി പാ​​​റ​​​ച്ചാ​​​ലി​​​പ്പ​​​ടി കു​​​ര്യ​​​പ്പാ​​​റ ബ്ര​​​സി ആ​​​ന്‍റ​​​ണി(70)​​​യും ബ്ര​​​സി​​​യു​​​ടെ മ​​​ക​​​ൾ മേ​​​രി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ് ക​​​ട​​​വൂ​​​ർ മ​​​ലേ​​​ക്കു​​​ടി​​​യി​​​ൽ ബി​​​ജു (43)വു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്. അപ​​​ക​​​ട​​​ത്തി​​​ൽ സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ബി​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൾ മെ​​​റി​​​നെ(16) തൊ​​​ടു​​​പു​​​ഴ​​​യി​​​ലെ സ്വ​​​കാര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

പൈ​​​ങ്ങോ​​​ട്ടൂ​​​ർ ആ​​​യ​​​ങ്ക​​​ര മൃ​​​ഗാ​​​ശു​​​പ​​​ത്രി​​​ക്ക് സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10ഓ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ബി​​​ജു​​​വി​​​ന്‍റെ വീ​​​ട്ടി​​​ൽ​​​നി​​​ന്ന് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു ബ്ര​​​സി. മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തു​​​നി​​​ന്ന് വ​​​ന്ന ശ്രീ​​​ക്കു​​​ട്ടി ബ​​​സ് എ​​​തി​​​ർ​​​ദി​​​ശ​​​യി​​​ൽ നി​​​ന്നു വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്ന ഓ​​​ട്ടോ​​​യി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ തെ​​​റി​​​ച്ചുമ​​​റി​​​ഞ്ഞു. ബ്ര​​​സി സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​വ​​​ച്ചും ബി​​​ജു ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേയു​​​മാ​​​ണ് മ​​​രി​​​ച്ച​​​ത്.

ബ്ര​​​സി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മൂ​​​വാ​​​റ്റു​​​പു​​​ഴ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ. സം​​​സ്കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് കോ​​​ത​​​മം​​​ഗ​​​ലം സെ​​​ന്‍റ് ജോ​​​ർ​​​ജ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. കു​​​ത്തു​​​കു​​​ഴി പ​​​ള്ളി​​​ക്കു​​​ന്നേ​​​ൽ കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. ഭ​​​ർ​​​ത്താ​​​വ്: ആ​​​ന്‍റ​​​ണി. മ​​​ക​​​ൻ: ബോ​​​ബി. മ​​​രു​​​മ​​​ക​​​ൾ: ബി​​​ന്ദു പ​​​ന​​​ച്ചി​​​ക്കു​​​ടി കോ​​​ത​​​മം​​​ഗ​​​ലം. ബി​​​ജു​​​വി​​​ന്‍റെ മ​​​ക​​​ൻ മി​​​ബി​​​ൻ.

Tags :

Recent News

Up