x
ad
Thu, 10 July 2025
ad

ADVERTISEMENT

ഇ​​ന്ത്യ​​ന്‍ ബാസ്കറ്റ് ടീ​​മി​​ല്‍ മൂ​​ന്നു മ​​ല​​യാ​​ളി​​ക​​ള്‍


Published: July 10, 2025 07:00 AM IST | Updated: July 10, 2025 07:00 AM IST

കോ​​ട്ട​​യം: ഈ ​​മാ​​സം 13 മു​​ത​​ല്‍ 20 വ​​രെ ചൈ​​ന​​യി​​ലെ ഷെ​​ന്‍​ഷെ​​ന്‍ സ്പോ​​ര്‍​ട്സ് സെ​​ന്‍റ​​റി​​ല്‍ ന​​ട​​ക്കു​​ന്ന 31-ാമ​​ത് ഫി​​ബ വ​​നി​​താ ഏ​​ഷ്യ ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ന്‍ വ​​നി​​താ ടീ​​മി​​ല്‍ മൂ​​ന്നു മ​​ല​​യാ​​ളി​​ക​​ള്‍ ഇ​​ടം​​നേ​​ടി. ആ​​ര്‍. ശ്രീ​​ക​​ല, അ​​നീ​​ഷ ക്ലീ​​റ്റ​​സ്, സൂ​​സ​​ന്‍ ഫ്‌​​ലോ​​റ​​റ്റൈ​​ന്‍ എ​​ന്നി​​വ​​ര്‍ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കും. ഗ്രൂ​​പ്പ് എ​​യി​​ല്‍ ചൈ​​നീ​​സ് താ​​യ്പേ​​യ്, ക​​സാ​​ക്കി​​സ്ഥാ​​ന്‍, താ​​ഹി​​തി എ​​ന്നീ ടീ​​മു​​ക​​ള്‍​ക്കൊ​​പ്പ​​മാ​​ണ് ഇ​​ന്ത്യ. ഇ​​ന്ത്യ​​യു​​ടെ ആ​​ദ്യ മ​​ത്സ​​രം 13ന് ​​ക​​സാ​​ക്കി​​സ്ഥാ​​നെ​​തി​​രേയാ​​ണ്.

Tags :

Recent News

Up