x
ad
Wed, 25 June 2025
ad

ADVERTISEMENT

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ പി​​​ശ​​​കു തിരുത്തി പുതിയത് നൽകും


PUBLISHED: June 24, 2025 11:06 PM IST | UPDATED: June 24, 2025 11:06 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ര​​​ണ്ടാം വ​​​ർ​​​ഷ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ വ്യാ​​​പ​​​ക പി​​​ഴ​​​വ് വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പി​​​ഴ​​​വ് പ​​​റ്റി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കു പ​​​ക​​​രം പു​​​തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ല്കും. 30000 ത്തോ​​​ളം സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ വ​​​ൻ പി​​​ഴ​​​വു​​​ക​​​ൾ വ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന യോ​​​ഗ​​​ത്തി​​​ലാ​​ണു പു​​​തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ന​​​ല്കാ​​​ൻ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​ത്.
വി​​​ത​​​ര​​​ണം ചെ​​​യ്ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ പി​​​ശ​​​കു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗം ജെ ​​​ഡി അ​​​ക്കാ​​​ദ​​​മി​​​ക്, സം​​​സ്ഥാ​​​ന ഐ​​​ടി സെ​​​ൽ പ്ര​​​തി​​​നി​​​ധി, സ​​​ർ​​​ക്കാ​​​ർ പ്ര​​​സ് പ്ര​​​തി​​​നി​​​ധി എ​​​ന്നി​​​വ​​​ർ അ​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക.

പ്ല​​​സ് ടു ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ നാ​​​ലാ​​​മ​​​താ​​​യി വ​​​രു​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഒ​​​ന്നും ര​​​ണ്ടും വ​​​ർ​​​ഷ​​​ത്തി​​​ൽ വ്യ​​​ത്യ​​​സ്ത മാ​​​ർ​​​ക്ക് നേ​​​ടി​​​യ മു​​​പ്പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ലാ​​​ണ് പി​​​ശ​​​ക് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള​​​ത്.

വി​​​ത​​​ര​​​ണം ചെ​​​യ്ത ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് തി​​​രി​​​കെ വാ​​​ങ്ങി പു​​​തി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്കറ്റ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു ന​​​ല്ക​​​ണം. പി​​​ശ​​​ക് പ​​​റ്റി​​​യ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ തി​​​രി​​​കെ വാ​​​ങ്ങി സ്കൂ​​​ളു​​​ക​​​ളി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണ​​​മെ​​​ന്നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചു. പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ൽ പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ. ​​​വാ​​​സു​​​കി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി അ​​​ക്കാ​​​ദ​​​മി​​​ക് ജെ​​​ഡി ഡോ. ​​​എ​​​സ്.​​​ഷാ​​​ജി​​​ത, ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷാ വി​​​ഭാ​​​ഗം ജെ​​​ഡി ഡോ. ​​​കെ.​​​മാ​​​ണി​​​ക്യ​​​രാ​​​ജ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags :

Recent News