x
ad
Wed, 9 July 2025
ad

ADVERTISEMENT

പൊ​തു​പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു; കൊ​ച്ചി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ത​ട​ഞ്ഞു


Published: July 9, 2025 06:44 AM IST | Updated: July 9, 2025 06:44 AM IST

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സം​യു​ക്ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ പ്ര​ഖ്യാ​പി​ച്ച 24 മ​ണി​ക്കൂ​ർ ദേ​ശീ​യ പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ക​ട​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ചു​രു​ക്കം ഓ​ട്ടോ​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങി.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി​യി​ൽ നി​ര​ത്തി​ലി​റ​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​ഞ്ഞു.

കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല. ഇ​ന്ന​ലെ സ​ർ​വീ​സ് തു​ട​ങ്ങി​യ ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ത്തി​ൽ ഏ​താ​നും ഓ​ട്ടോ​ക​ളും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

Tags :

Recent News

Up