x
ad
Fri, 11 July 2025
ad

ADVERTISEMENT

ആ​ല​പ്പു​ഴ​യി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു


Published: July 11, 2025 01:19 PM IST | Updated: July 11, 2025 01:19 PM IST

ആ​ല​പ്പു​ഴ: അ​രൂ​രി​ല്‍ പാ​മ്പ് ക​ടി​യേ​റ്റ് യു​വ​തി മ​രി​ച്ചു. അ​രൂ​ര്‍ കോ​താ​ട്ട് ദു​നീ​പി​ന്‍റെ ഭാ​ര്യ നീ​തു(32) ആ​ണ് മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലെ അ​ല​ക്കു​ക​ല്ലി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് പാ​മ്പ് ക​ടി​യേ​റ്റ​ത്. തു​ട​ര്‍​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Tags : Snake Bite death

Recent News

Up