x
ad
Wed, 25 June 2025
ad

ADVERTISEMENT

കൊച്ചി വിമാനത്താവളത്തിൽ 15 ലക്ഷത്തിന്‍റെ നിരോധിത വസ്തുക്കൾ പിടികൂടി


PUBLISHED: June 24, 2025 11:47 PM IST | UPDATED: June 24, 2025 11:47 PM IST

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: കൊ​​​​ച്ചി അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം വ​​​​ഴി അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി ക​​​​ട​​​​ത്താ​​​​ൻ ശ്ര​​​​മി​​​​ച്ച 15,75,100 രൂ​​​​പ വി​​​​ല​​​വ​​​​രു​​​​ന്ന നി​​​​രോ​​​​ധി​​​​ത വി​​​​ദേ​​​​ശ​​​നി​​​​ർ​​​​മി​​​​ത സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പി​​​​ടി​​​​കൂ​​​​ടി. അ​​​​ബു​​​​ദാ​​​​ബി​​​​യി​​​​ൽ​​​നി​​​​ന്നു നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി​​​​യി​​​​ലെ​​​​ത്തി​​​​യ യാ​​​ത്ര​​​ക്കാ​​​രാ​​​യ ക​​​​ണ്ണൂ​​​​ർ ത​​​​ല​​​​ശേ​​​രി സ്വ​​​​ദേ​​​​ശി അ​​​​ബ്‌​​​ദു​​​​ൾ സ​​​​ലാം, മം​​​​ഗ​​​ളൂ​​​രു സ്വ​​​​ദേ​​​​ശി​​​​ക​​​​ളാ​​​​യ സ​​​​മീ​​​​ന, മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ക്ബാ​​​​ൽ, മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​സ്മ​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ക​​​​സ്റ്റം​​​​സ് എ​​​​യ​​​​ർ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് വി​​​​ഭാ​​​​ഗം പി​​​​ടി​​​​കൂ​​​​ടി​​​​യത്.

എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്സ്പ്ര​​​​സ് വി​​​​മാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​വ​​​ർ എ​​​​ത്തി​​​​യ​​​​ത്. സ​​​​മീ​​​​ന​​​​യു​​​​ടെ ചെ​​​​ക്ക് ഇ​​​​ൻ ബാ​​​​ഗേ​​​​ജ് വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച​​​​തി​​​​ൽ​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ൽ നി​​​​രോ​​​​ധി​​​​ച്ചി​​​​ട്ടു​​​​ള്ള 39,000 എ​​​​സ്സെ ലൈ​​​​റ്റ് സി​​​​ഗ​​​​ര​​​​റ്റ് സ്റ്റി​​​​ക്കു​​​​ക​​​​ളും 59,600 എ​​​​സ്സെ ചേ​​​​ഞ്ച് സി​​​​ഗ​​​​ര​​​​റ്റ് സ്റ്റി​​​​ക്കു​​​​ക​​​​ളും ക​​​​ണ്ടെ​​​​ടു​​​​ത്തു. ഇ​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 9,86,000 രൂ​​​​പ വി​​​​ല​​​​വ​​​​രും.

ത​​​​ല​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി അ​​​​ബ്‌​​​ദു​​​ൾ സ​​​​ലാ​​​​മി​​​​ന്‍റെ ബാ​​​​ഗേ​​​​ജി​​​​ൽ​​​നി​​​​ന്ന് ഗോ​​​​ൾ​​​​ഡ് ഫ്ലേ​​​​ക്ക് സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ, ഫൈ​​​​സ ബ്യൂ​​​​ട്ടി ക്രീം-20 ​​​​എ​​​​ണ്ണം, 13 പാ​​​​ക്ക​​​​റ്റ് എ​​​​പ്പി മെ​​​​ഡി​​​​യം ലു ​​​​ജാം എ​​​​ന്നി​​​​വ​​​​യാ​​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​തി​​​​ന് 1,51,000 രൂ​​​​പ വി​​​​ല​​​​വ​​​​രും. നി​​​​കു​​​​തി വെ​​​​ട്ടി​​​​ച്ചു ക​​​​ട​​​​ത്താ​​​​നാ​​​​ണ് ശ്ര​​​​മി​​​​ച്ച​​​​ത്. ഇ​​​​തേ വി​​​​മാ​​​​ന​​​​ത്തി​​​​ലെ മ​​​​റ്റൊ​​​​രു യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ മം​​​ഗ​​​ളൂ​​​രു സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ഖ്ബാ​​​​ലി​​​​ൽ​​​നി​​​​ന്ന് 6,000 ഗോ​​​​ൾ​​​​ഡ് ഫ്ലേ​​​​ക്ക് ലൈ​​​​റ്റ്സ് സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ, 120 ഡെ​​​​ർ​​​​മോ​​​​വേ​​​​റ്റ് ക്രീം, 92 ​​​​ഫൈ​​​​സ​​​​ഫേ​​​​സ് ക്രീം, 15 ​​​​എ​​​​ൽ​​​​ഫ്ബാ​​​​ർ റാ​​​​യ ഡി 3 ​​​​ഇ സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ, 21 എ​​​​പ്പി​​​​മെ​​​​ഡി​​​​യ​​​​ലു ജാം ​​​​പാ​​​​ക്ക​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണു പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്ത​​​​ത്. ഇ​​​​തി​​​​ന് 1,77,000 രൂ​​​​പ വി​​​​ല വ​​​​രും.

ക​​​​ർ​​​​ണാ​​​​ട​​​​ക സ്വ​​​​ദേ​​​​ശി​​​​യാ​​​​യ മ​​​​റ്റൊ​​​​രു യാ​​​​ത്ര​​​​ക്കാ​​​​ര​​​​നാ​​​​യ മു​​​​ഹ​​​​മ്മ​​​​ദ് ഇ​​​​ക്ബാ​​​​ലി​​​​ൽ​​​നി​​​​ന്ന് 9,400 ഗോ​​​​ൾ​​​​ഡ് ഫ്ലേ​​​​ക്ക് ലൈ​​​​റ്റ്സ് സി​​​​ഗ​​​​ര​​​​റ്റ് സ്റ്റി​​​​ക്ക​​​​റു​​​​ക​​​​ൾ, 120 ഡെ​​​​ർ​​​​മോ​​​​വേ​​​​റ്റ് ക്രീം, 19 ​​​​എ​​​​ൽ​​​​ഫ് ബാ​​​​ർ​​​​റാ​​​​യ ഡി 3 ​​​​ഇ സി​​​​ഗ​​​​ര​​​​റ്റു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യാ​​​​ണു പി​​​​ടി​​​​കൂ​​​​ടി​​​​യ​​​​ത്. ഇ​​​​തി​​​​ന് ഏ​​​​ക​​​​ദേ​​​​ശം 2,61,000 രൂ​​​​പ വി​​​​ല വ​​​​രും. പി​​​​ടി​​​​കൂ​​​​ടി​​​​യ സാ​​​​ധ​​​​ന​​​​ങ്ങ​​​​ൾ പി​​​​ഴ ചു​​​​മ​​​​ത്തി ക​​​​സ്റ്റം​​​​സ് ക​​​​ണ്ടു​​​​കെ​​​​ട്ടി.

Tags :

Recent News