x
ad
Sun, 29 June 2025
ad

ADVERTISEMENT

ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ സം​ഘ​ർ​ഷം: ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു, യു​വ​തി ക​സ്റ്റ​ഡി​യി​ൽ


PUBLISHED: June 29, 2025 03:29 AM IST | UPDATED: June 29, 2025 03:29 AM IST

കൊ​ച്ചി: ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ ബാ​റി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. കൊ​ച്ചി ക​തൃ​ക്ക​ട​വ് റോ​ഡി​ലെ ബാ​റി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ തൊ​ടു​പു​ഴ സ്വ​ദേ​ശി​യാ​യ യു​വാ​വി​നാ​ണ് കു​ത്തേ​റ്റ​ത്.

സം​ഭ​വ​ത്തി​ൽ യു​വ​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ക്കു​പ്പി കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ഴു​ത്തി​ലാ​ണ് പ​രി​ക്കേ​റ്റ​ത്. സി​നി​മാ​രം​ഗ​ത്തെ പ്ര​മു​ഖ​ര​ട​ക്കം പ​ങ്കെ​ടു​ത്ത ഡി​ജെ പാ​ര്‍​ട്ടി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

കു​ത്തേ​റ്റ യു​വാ​വി​നെ കൊ​ച്ചി​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Tags :

Recent News