x
ad
Fri, 11 July 2025
ad

ADVERTISEMENT

ചേ​ർ​ത്ത​ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​ന് മ​ർ​ദ​നം; അ​മ്മ​യ്ക്കും അ​മ്മൂ​മ്മ​യ്ക്കും എ​തി​രെ കേ​സ്


Published: July 11, 2025 06:26 AM IST | Updated: July 11, 2025 06:26 AM IST

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ അ​ഞ്ച് വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​മ്മ​യ്ക്കും അ​മ്മൂ​മ്മ​യ്ക്കും എ​തി​രെ കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ മു​ഖ​ത്തും ക​ഴു​ത്തി​ലും മു​റി​വു​ണ്ട്.

അ​മ്മ സ്കെ​യി​ലു​കൊ​ണ്ട് അ​ടി​ച്ചെ​ന്ന് കു​ട്ടി പ​റ​ഞ്ഞു. അ​മ്മൂ​മ്മ​യും ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടെ​ന്നും കു​ട്ടി പ​റ​ഞ്ഞു.

കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്. കു​ട്ടി​യെ ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു.

Tags :

Recent News

Up