x
ad
Fri, 18 July 2025
ad

ADVERTISEMENT

പ്ല​സ് ടു ​സേ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു


Published: July 18, 2025 06:15 PM IST | Updated: July 18, 2025 06:15 PM IST

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് ടു ​സേ, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ ഫ​ല​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. results.hse.kerala.gov.in സൈ​റ്റി​ൽ ഫ​ലം ല​ഭ്യ​മാ​ണ്.

ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ​യ്ക്കു​ള്ള അ​പേ​ക്ഷ നി​ശ്ചി​ത ഫീ​സൊ​ടു​ക്കി വി​ദ്യാ​ർ​ഥി ര​ജി​സ്റ്റ​ർ ചെ​യ്ത സ്‌​കൂ​ളി​ലെ പ്രി​ൻ​സി​പ്പ​ലി​ന് 22 ന​കം സ​മ​ർ​പ്പി​ക്ക​ണം. ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പ​ക​ർ​പ്പി​നു​ള്ള അ​പേ​ക്ഷ​യും 22 നു​ള്ളി​ൽ പ​രീ​ക്ഷാ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​പേ​ക്ഷ​യു​ടെ മാ​തൃ​ക www.vhsems.kerala.gov.in ൽ ​ല​ഭ്യ​മാ​ണ്. ഇ​ര​ട്ട​മൂ​ല്യ​നി​ർ​ണ​യം ക​ഴി​ഞ്ഞ വി​ഷ​യ​ങ്ങ​ൾ​ക്ക് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യം സൂ​ക്ഷ്മ പ​രി​ശോ​ധ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കി​ല്ല.

Tags :

Recent News

Up