x
ad
Mon, 14 July 2025
ad

ADVERTISEMENT

യു​എ​സി​ൽ നി​ന്നു ദു​ബാ​യി​യി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി; ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും


Published: July 14, 2025 01:34 PM IST | Updated: July 14, 2025 01:34 PM IST

ദു​ബാ​യി: യു​എ​സി​ലെ ചി​കി​ത്സ​യ്ക്ക് ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ദു​ബാ​യി​യി​ൽ. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യും ഭാ​ര്യ​യും ദു​ബാ​യി​യി​ലെ​ത്തി​യ​ത്. അ​വി​ടെ അ​ദ്ദേ​ഹ​ത്തി​ന് ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളൊ​ന്നു​മി​ല്ല. ചൊ​വ്വാ​ഴ്ച കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്നാ​ണ് വി​വ​രം.

ജൂ​ലൈ അ​ഞ്ചി​നാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി യു​എ​സി​ലേ​ക്ക് പോ​യ​ത്. നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്ന ചി​കി​ത്സ​യു​ടെ തു​ട​ർ​ച്ച​യാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി​രു​ന്നു യാ​ത്ര.

Tags : Pinarayi Vijayan US

Recent News

Up