x
ad
Tue, 1 July 2025
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം


Published: July 1, 2025 12:16 AM IST | Updated: July 1, 2025 12:16 AM IST

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​നാ​ട് ഉ​റി​യാ​ക്കോ​ട് ബൈ​ക്കി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് ദാ​രു​ണാ​ന്ത്യം. പ​ള്ളി​യി​ൽ​പോ​യി മ​ട​ങ്ങി​വ​രു​ന്ന വ​ഴി റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ 68കാ​ര​നെ ബൈ​ക്കി​ടി​ക്കു​ക​യാ​യി​രു​ന്നു. ക​ണ്ണം​മ്പ​ള്ളി ചെ​ന്നാ​ട്ടു​കോ​ണ​ത്ത് വീ​ട്ടി​ൽ ശ​ശി (68) ആ​ണ് മ​രി​ച്ച​ത്.

ഉ​റി​യാ​ക്കോ​ട് മ​ഹാ​ത്മ​ജി ഗ്ര​ന്ഥ​ശാ​ല​ക്ക് സ​മീ​പം ഇ​ന്ന​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ വ​ഴി​യി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നി‍​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബൈ​ക്ക് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ ശ​ശി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വൈ​കു​ന്നേ​രം മ​രി​ച്ചു. ന​ട്ടെ​ല്ലി​നും ത​ല​യി​ലും ഗു​രു​ത​ര പ​രു​ക്കു​ണ്ടാ​യി​രു​ന്നു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഭാ​ര്യ: ഓ​മ​ന. മ​ക്ക​ൾ: ഷാ​ജി, ജോ​ൺ. അ​പ​ക​ട​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags :

Recent News