x
ad
Wed, 25 June 2025
ad

ADVERTISEMENT

രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ച ഒ​ന്നാം പ്ര​തി നെ​ഹ്‌​റൂ എ​ന്ന മു​സ​ല്‍​മാ​ന്‍; വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​വു​മാ​യി പി.​സി.​ജോ​ര്‍​ജ്


PUBLISHED: June 25, 2025 03:23 PM IST | UPDATED: June 25, 2025 03:23 PM IST

കോ​ട്ട​യം: മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു​വി​നെ​തി​രേ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​വു​മാ​യി പി.​സി.​ജോ​ര്‍​ജ്. രാ​ജ്യ​ത്തെ ന​ശി​പ്പി​ച്ച ഒ​ന്നാം പ്ര​തി നെ​ഹ്‌​റൂ എ​ന്ന മു​സ​ല്‍​മാ​നാ​ണെ​ന്ന് പി.​സി പ്ര​തി​ക​രി​ച്ചു.

നെ​ഹ്‌​റു പെ​ര​യ്ക്ക​ക​ത്ത് അ​ഞ്ചു​നേ​രം നി​സ്‌​ക​രി​ക്കു​മാ​യി​രു​ന്നു. എ​ന്നി​ട്ട് ദൈ​വ​വി​ശ്വാ​സം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ് ന​ട​ക്കു​ക​യാ​യി​രു​ന്നെ​ന്നും പി.​സി. പ​റ​ഞ്ഞു.

ഇ​വി​ടു​ത്തെ ക​മ്മ്യൂ​ണി​സ്റ്റു​കാ​രും കോ​ണ്‍​ഗ്ര​സു​കാ​രും രാ​ജ്യ​ദ്രോ​ഹി​ക​ളാ​ണ്. ര​ണ്ട് കൂ​ട്ട​രെ​യും ഉ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യ​മാ​യെ​ന്നും പി.​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

രാ​ജ്ഭ​വ​നി​ൽ ഭാ​ര​താം​ബ​യു​ടെ ചി​ത്രം വ​ച്ച​തി​ല്‍ വി​വാ​ദം ഉ​ണ്ടാ​ക്കേ​ണ്ട കാ​ര്യ​മി​ല്ല. സൗ​ക​ര്യ​മു​ള്ള​വ​ര്‍ വ​ണ​ങ്ങി​യാ​ല്‍ മ​തി. താ​ന്‍ വ​ണ​ങ്ങി​യി​ട്ടു​ണ്ടെ​ന്നും പി.സി പറഞ്ഞു.

Tags : P C George Jawaharlal Nehru

Recent News