x
ad
Tue, 15 July 2025
ad

ADVERTISEMENT

മ​ഞ്ചേ​രി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ അ​ട​ർ​ന്നു​വീ​ണു; ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് പ​രി​ക്ക്


Published: July 15, 2025 05:48 AM IST | Updated: July 15, 2025 05:48 AM IST

മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ കാ​റ്റി​ൽ അ​ട​ർ​ന്നു വീ​ണ് അ​പ​ക​ടം. ര​ണ്ട് ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.

വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ ബി. ​ആ​ദി​ത്യ, പി.​ടി.​ന​യ​ന എ​ന്നി​വ​ർ​ക്കാ​ണ് ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മെ​ഡി​ക്ക​ൽ കോ​ള​ജ് കെ​ട്ടി​ട​ത്തി​ൻ്റെ ഒ​ന്നാം നി​ല​യി​ലെ ഫി​സി​യോ​ള​ജി ഹാ​ളി​ലെ ഇ​രു​മ്പ് ജ​ന​ൽ ആ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം നി​ലം പൊ​ത്തി​യ​ത്.

Tags :

Recent News

Up