ADVERTISEMENT
റായ്പുർ: ചത്തീസ്ഗഡിൽ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചു. എൻഐഎ കോടതിയാണ് ജാമ്യം ഉപാധികളോടെ ജാമ്യം അനുവദിച്ചത്
ഒൻപത് ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവർക്ക് ജാമ്യം ലഭിക്കുന്നത്.
50,000 രൂപയുടെ ബോണ്ട്, രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് ഹാജരാക്കണം എന്നീ ഉപാധികളിന്മേലാണ് കോടതി ജാമ്യം അനുവദിച്ചത്.
Tags :