x
ad
Wed, 16 July 2025
ad

ADVERTISEMENT

നി​പ്പ: അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി


Published: July 16, 2025 03:31 PM IST | Updated: July 16, 2025 03:31 PM IST

കോ​യ​ന്പ​ത്തൂ​ർ: കേ​ര​ള​ത്തി​ലെ മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ൽ നി​പ്പ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​നെ​തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്- കേ​ര​ള അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​റു ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.

കേ​ര​ള അ​തി​ർ​ത്തി​യി​ലു​ള്ള കോ​യ​മ്പ​ത്തൂ​രി​ലെ വാ​ള​യാ​ർ, മീ​നാ​ക്ഷി​പു​രം, ഗോ​പാ​ല​പു​രം, ആ​ന​ക്ക​ട്ടി, വീ​ര​പ്പ​കൗ​ണ്ട​നൂ​ർ, പ​ട്ട​ശാ​ലൈ ചെ​ക്പോ​സ്റ്റു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത്.

കേ​ര​ള​ത്തി​ൽ​നി​ന്നു കോ​യ​മ്പ​ത്തൂ​രി​ലേ​ക്കു വ​രു​ന്ന ആ​ളു​ക​ളെ തെ​ർ​മ​ൽ സ്കാ​ൻ ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് പ​നി​പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​തി​നു​ശേ​ഷം​മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കൂ​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nipah Virus

Recent News

Up