ADVERTISEMENT
പാലക്കാട്: വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പാലക്കാട്ട് ആശങ്ക. രോഗം ബാധിച്ച് മരിച്ചയാളുടെ 32കാരനായ മകനാണ് ഇന്ന് നിപ സ്ഥിരീകരിച്ചത്.
പാലക്കാട്ട് ചങ്ങലീരിയിൽ മരിച്ചയാളെ പരിചരിച്ചിരുന്ന മകനാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്.
Tags :