x
ad
Wed, 25 June 2025
ad

ADVERTISEMENT

നി​ല​മ്പൂ​ർ ഫ​ലം: ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മി​ല്ലെ​ന്ന് സി​പി​എം വി​ല​യി​രു​ത്ത​ൽ


PUBLISHED: June 25, 2025 09:55 PM IST | UPDATED: June 25, 2025 09:55 PM IST

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്. നി​ല​മ്പൂ​രി​ൽ രാ​ഷ്ട്രീ​യ പോ​രാ​ട്ട​മാ​ണ് ന​ട​ത്തി​യ​ത്.

ബി​ജെ​പി വോ​ട്ടു​ക​ളും കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​യി. സി​പി​എം അ​നു​ഭാ​വി വോ​ട്ടു​ക​ളി​ൽ ഒ​രു ഭാ​ഗം അ​ൻ​വ​റി​ന് ല​ഭി​ച്ചു. എ​ന്നാ​ൽ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന വോ​ട്ടു​ക​ളി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി.

ജ​മാ​അ​ത്തെ ഇ​സ്ലാ​മി വ​ർ​ഗീ​യ കാ​ർ​ഡ് ഇ​റ​ക്കി. ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ളു​ടെ ഏ​കീ​ക​ര​ണം ന​ട​ന്നു​വെ​ന്നും സെ​ക്ര​ട്ടേ​റി​യ​റ്റ് വി​ല​യി​രു​ത്തി. വ്യാ​ഴാ​ഴ്ച ചേ​രു​ന്ന സം​സ്ഥാ​ന സ​മി​തി യോ​ഗം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

Tags :

Recent News