x
ad
Fri, 27 June 2025
ad

ADVERTISEMENT

വ​യ​നാ​ടി​നായി നാ​ഷണ​ൽ സ​ർ​വീ​സ് സ്കീം ​സ്വ​രൂ​പി​ച്ച തുക കൈ​മാ​റും


PUBLISHED: June 27, 2025 11:01 PM IST | UPDATED: June 27, 2025 11:01 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​യ​​​നാ​​​ട് മു​​​ണ്ട​​ക്കൈ ​ചൂ​​​ര​​​ൽ​​​മ​​​ല​​​യി​​​ൽ പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ത്തി​​​ൽ ഇ​​​ര​​​ക​​​ളാ​​​യ​​​വ​​​രു​​​ടെ പു​​​ന​​​ര​​​ധി​​​വാ​​​സ​​​ത്തി​​​നാ​​​യു​​​ള്ള സ്നേ​​​ഹ​​​ഭ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന നാ​​​ഷ​​​ണ​​​ൽ സ​​​ർ​​​വീ​​​സ് സ്കീം ​​​ഒ​​​ന്നാം ഘ​​​ട്ട​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ച്ച നാ​​​ല​​​ര കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ന് കൈ​​​മാ​​​റും. 30നു വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ക​​​ണ്ണൂ​​​ർ കൃ​​​ഷ്ണ​​​മേ​​​നോ​​​ൻ സ​​​ർ​​​ക്കാ​​​ർ വ​​​നി​​​താ കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ തു​​​ക ഏ​​​റ്റു​​​വാ​​​ങ്ങും.

സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലും ധ​​​ന​​​സ​​​മാ​​​ഹ​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. വേ​​​സ്റ്റ് പേ​​​പ്പ​​​ർ ചാ​​​ല​​​ഞ്ച്, ബി​​​രി​​​യാ​​​ണി ചാ​​​ല​​​ഞ്ച്, ആ​​​ർ​​​ട്ട് എ​​​ക്സി​​​ബി​​​ഷ​​​ൻ, ഭ​​​ക്ഷ്യ​​​മേ​​​ള, ഓ​​​ണം ഫെ​​​സ്റ്റ്, ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മിച്ചു​​​ള്ള വി​​​ല്പ​​​ന​​​ക​​​ൾ, കൂ​​​പ്പ​​​ണ്‍ ന​​​റു​​​ക്കെ​​​ടു​​​പ്പ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി പ​​​രി​​​പാ​​​ടി​​​ക​​​ൾ ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​ന്നു. അ​​​ങ്ങ​​​നെ​​​യാ​​​ണ് നാ​​​ലു കോ​​​ടി അ​​​ന്പ​​​തു​​​ല​​​ക്ഷം രൂ​​​പ സ​​​മാ​​​ഹ​​​രി​​​ച്ച​​​ത്. ഒ​​​ന്നാം ഘ​​​ട്ട​​​മാ​​​യി സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക​​​യാ​​​ണ് കൈ​​​മാ​​​റു​​​ന്ന​​​ത്.

Tags : national service scheme wayanad landslide kerala landslides

Recent News