x
ad
Mon, 30 June 2025
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി; മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ


PUBLISHED: June 30, 2025 01:00 AM IST | UPDATED: June 30, 2025 01:00 AM IST

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട്ടി​ല്‍ 14 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ‌ 56കാ​ര​ൻ അ​റ​സ്റ്റി​ൽ. ആ​ര്യ​നാ​ട് അ​ന്തി​യ​റ സ്വ​ദേ​ശി ഇ​ൻ​വാ​സ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട പെ​ൺ​കു​ട്ടി നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​തി​യി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ൺ​കു​ട്ടി ര​ണ്ട് മാ​സം ഗ​ർ​ഭി​ണി​യാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത് അ​നു​സ​രി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യി​ൽ ആ​ര്യ​നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Tags :

Recent News