x
ad
Mon, 30 June 2025
ad

ADVERTISEMENT

മാ​വേ​ലി​ക്ക​ര രൂപത ബിഷപ്പായി മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പോ​സ് ചുമതലയേറ്റു


PUBLISHED: June 29, 2025 11:04 PM IST | UPDATED: June 29, 2025 11:04 PM IST

മാ​​​​വേ​​​​ലി​​​​ക്ക​​​​ര: പ്രാ​​​​ർ​​​​ത്ഥ​​​​ന നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷ​​​​ത്തി​​​​ൽ തി​​​​ങ്ങി നി​​​​റ​​​​ഞ്ഞ വി​​​​ശ്വാ​​​​സി സാ​​​​ഗ​​​​ര​​​​ത്തെ സാ​​​​ക്ഷി നി​​​​ർ​​​​ത്തി മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​പ​​ത​​യു​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ ബി​​ഷ​​പ്പാ​​യി ഡോ ​​​​മാ​​​​ത്യൂ​​​​സ് മാ​​​​ർ പോ​​​​ളി​​​​കാ​​​​ർ​​​​പ്പോ​​​​സ് ചു​​മ​​ത​​ല​​യേ​​റ്റു. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​​ന് മാ​​​​വേ​​​​ലി​​​​ക്ക​​​​ര പു​​​​ന്ന​​​​മൂ​​​​ട് സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന സ്ഥാ​​​​നാ​​​​രോ​​​​ഹ​​​​ണ ശു​​​​ശ്രൂ​​​​ഷ​​​​യ്ക്കും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കും മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക​​സ​​ഭ മേ​​​​ജ​​​​ർ​​ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലി​​​​മീ​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ച്ചു. മാ​​​​ത്യൂ​​​​സ് മാ​​​​ർ പോ​​​​ളി​​​​കാ​​​​ർ​​​​പ്പോ​​​​സി​​​​നെ മാ​​​​വേ​​​​ലി​​​​ക്ക​​​​ര രൂ​​പ​​ത ബി​​ഷ​​പ്പാ​​യി നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള എ​​​​പ്പി​​​​സ്‌​​​​കോ​​​​പ്പ​​​​ൽ സു​​​​ന്ന​​​​ഹ​​​​ദോ​​​​സി​​​​ന്‍റെ ക​​​​ൽ​​​​പ​​ന​​​​യും തീ​​​​രു​​​​മാ​​​​ന​​​​വും മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്ക സ​​​​ഭ കൂ​​​​രി​​​​യ ബി​​​​ഷ​​​​പ് ആ​​​​ന്റ​​​​ണി മാ​​​​ർ സി​​​​ൽ​​​​വാ​​​​നോ​​​​സ് വാ​​​​യി​​​​ച്ചു.

പ​​​​തി​​​​നെ​​​​ട്ട് വ​​​​ർ​​​​ഷം മാ​​വേ​​ലി​​ക്ക​​ര രൂ​​പ​​താ​​ധ്യ​​ക്ഷ​​നാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ച ശേ​​ഷം വി​​​​ര​​​​മി​​​​ച്ച ഡോ ​​​​ജോ​​​​ഷ്വാ മാ​​​​ർ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​യ്ക്ക് സ്നേ​​​​ഹ നി​​​​ർ​​​​ഭ​​​​ര​​​​മാ​​​​യ യാ​​​​ത്ര​​​​യ​​​​യ​​​​പ്പും ച​​ട​​ങ്ങി​​ൽ ന​​​​ൽ​​​​കി. മോ​​​​ൺ ഡോ ​​​​ജോ​​​​ൺ പോ​​​​ൾ സി​​​​റി​​​​ൽ ഫെ​​​​ർ​​​​ണാ​​​​ണ്ട​​​​സ്, ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ഡോ ​​​​തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്,ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, ഡോ ​​​​ജോ​​​​സ​​​​ഫ് മാ​​​​ർ ബ​​​​ർ​​​​ണ​​​​ബാ​​​​സ്‌ സ​​​​ഫ​​​​ഗ്ര​​​​ൻ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത, ബി​​​​ഷ​​​​പ് ജോ​​​​സ​​​​ഫ് മാ​​​​ർ തോ​​​​മ​​​​സ്,യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ തി​​​​യോ​​​​ഡോ​​​​ഷ്യ​​​​സ്,ബി​​​​ഷ​​​​പ് ഡോ ​​​​തോ​​​​മ​​​​സ് മാ​​​​ർ യൗ​​​​സേ​​​​ബി​​​​യ​​​​സ്, ബി​​​​ഷ​​​​പ് മാ​​​​ത്യൂ​​​​സ് മാ​​​​ർ പ​​​​ക്കോ​​​​മി​​​​യോ​​​​സ്,ബി​​​​ഷ​​​​പ്സാ​​​​മു​​​​വ​​​​ൽ മാ​​​​ർ ഐ​​​​റേ​​​​നി​​​​യോ​​​​സ്, യൂ​​​​ഹാ​​​​നോ​​​​ൻ മാ​​​​ർ ക്രി​​​​സോ​​​​സ്റ്റം മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത,ബി​​​​ഷ​​​​പ് ഏ​​​​ബ്ര​​​​ഹാം മാ​​​​ർ യൂ​​​​ലി​​​​യോ​​​​സ്,ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ൽ,ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്,ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​ർ​​​​ജ് മ​​​​ഠ​​​​ത്തി​​​​ൽ​​ക​​​​ണ്ട​​​​ത്തി​​​​ൽ,ബി​​​​ഷ​​​​പ് ഡോ. ​​ജ​​​​സ്റ്റി​​​​ൻ മ​​​​ഠ​​​​ത്തി​​​​പ​​​​റ​​​​മ്പി​​​​ൽ,ബി​​​​ഷ​​​​പ് ഡോ.​​ജെ​​​​യിം​​​​സ് റാ​​​​ഫേ​​​​ൽ ആ​​​​ന​​​​പ്പ​​​​റ​​​​മ്പി​​​​ൽ,ബി​​​​ഷ​​​​പ് ഡോ.​​സ്റ്റാ​​​​ൻ​​​​ലി റോ​​​​മ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.
അ​​​​നു​​​​മോ​​​​ദ​​​​ന സ​​​​മ്മേ​​​​ള​​​​നം കേ​​​​ന്ദ്ര​​മ​​​​ന്ത്രി ജോ​​​​ർ​​​​ജ് കു​​​​ര്യ​​​​ൻ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു.​​​​

മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലി​​​​മീ​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ,കൊ​​​​ടി​​​​ക്കു​​​​ന്നി​​​​ൽ സു​​​​രേ​​​​ഷ് എം ​​​​പി, എം ​​​​എ എ ​​​​മാ​​​​രാ​​​​യ​​​​ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല എം ​​​​എ​​​​സ് അ​​​​രു​​​​ൺ​​​​കു​​​​മാ​​​​ർ,യു ​​​​പ്ര​​​​തി​​​​ഭ,ചാ​​​​ണ്ടി ഉ​​​​മ്മ​​​​ൻ, മു​​​​ൻ കേ​​​​ന്ദ്ര മ​​​​ന്ത്രി പ്രൊ​​​​ഫ പി. ​​​​ജെ .കു​​​​ര്യ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Tags : Mathew Mar Polycarpos malankara church mavelikkara bishop

Recent News