x
ad
Sat, 28 June 2025
ad

ADVERTISEMENT

സും​ബ നൃ​ത്ത വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് കെ​എ​സ്‌​യു


PUBLISHED: June 28, 2025 10:52 PM IST | UPDATED: June 28, 2025 10:52 PM IST

 

തി​രു​വ​ന​ന്ത​പു​രം: ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​ദു​ദ്ദേ​ശ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വാ​ദം കാ​ണേ​ണ്ട​തി​ല്ലെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ. ല​ഹ​രി വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ സ​ർ​ക്കാ​രി​നു പൂ​ർ​ണ പി​ന്തു​ണ കാ​ന്പ​സ് ജാ​ഗ​ര​ൻ യാ​ത്ര ന​ട​ത്തി​യ ഘ​ട്ട​ത്തി​ൽ ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​ലോ​ഷ്യ​സ് പ​റ​ഞ്ഞു.

സും​ബ ഡാ​ൻ​സ് ഫി​റ്റ്ന​സിം​ഗ് ഇ​ന്നു ജ​ന​പ്രീ​തി നേ​ടി​യി​ട്ടു​ണ്ട്. സും​ബ​യി​ൽ അ​ധാ​ർ​മി​ക​മാ​യി ഒ​ന്നും കാ​ണാ​ൻ ക​ഴി​യി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച വി​വാ​ദം അ​നാ​വ​ശ്യ​മാ​ണെ​ന്നാ​ണ് കെ​എ​സ്‌​യു നി​ല​പാ​ട്. സി​ന്ത​റ്റി​ക് ല​ഹ​രി​യ​ട​ക്കം യു​വാ​ക്ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ളി​ലും പി​ടി​മു​റു​ക്കു​ന്പോ​ൾ അ​തി​നെ​തി​രാ​യി യോ​ജി​ച്ച പോ​രാ​ട്ടം അ​നി​വാ​ര്യ​മാ​ണ്.

എ​ന്നാ​ൽ ല​ഹ​രി​യും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ട​യി​ലെ മാ​ന​സി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കു​ന്ന സാ​മൂ​ഹി​ക പ്ര​ശ്ന​ത്തി​ന് മു​ന്നി​ൽ സും​ബാ ഡാ​ൻ​സും ഒ​ന്നോ ര​ണ്ടോ സി​നി​മാ താ​ര​ങ്ങ​ളി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ക്കു​ന്ന ല​ഹ​രി​യോ മാ​ത്ര​മാ​ക​രു​ത് പ​രി​ഹാ​രം. അ​തി​ന് ആ​ഴ​ത്തി​ലു​ള്ള പ്ര​തി​വി​ധി ആ​വ​ശ്യ​മാ​ണെ​ന്നും അ​ലോ​ഷ്യ​സ് സേ​വ്യ​ർ പ​റ​ഞ്ഞു.

Tags :

Recent News