x
ad
Fri, 11 July 2025
ad

ADVERTISEMENT

ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ കാ​​​റി​​​ടി​​​ച്ച് ഓ​​​ട്ടോ ​ഡ്രൈ​​​വ​​​ര്‍ മ​​രി​​ച്ചു

Joseph Kiran Santhosh
Published: July 11, 2025 05:41 PM IST | Updated: July 11, 2025 05:41 PM IST

കോ​​​ട്ട​​​യം: ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ കാ​​​റി​​​ടി​​​ച്ച് ഓ​​​ട്ടോ ​ഡ്രൈ​​​വ​​​ര്‍ മ​​രി​​ച്ചു. മ​​​ല്ല​​​പ്പ​​​ള്ളി കോ​​​ട്ടാ​​​ങ്ക​​​ല്‍ ചി​​​ത്രാ​​​ല​​​യ​​​ത്തി​​​ല്‍ സി.​​എ​​​ന്‍. ദേ​​​വ​​​രാ​​​ജ​​​ന്‍ (64) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ മ​​​ണ​​​ര്‍കാ​​​ട് നാ​​​ലു​​​മ​​​ണി​​​ക്കാ​​​റ്റി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മ​​​ല്ല​​​പ്പ​​​ള്ളി​​​യി​​​ല്‍നി​​​ന്നു കാ​​​രി​​​ത്താ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ദേ​​​വ​​​രാ​​​ജ​​​ന്‍. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ അ​​​യ​​​ല്‍വാ​​​സി​​​ക​​​ളാ​​​യ കു​​​ടും​​​ബ​​​വു​​​മാ​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു പോ​​​യ​​​ത്. ഈ ​​​സ​​​മ​​​യം ഇ​​​തേ ദി​​​ശ​​​യി​​​ല്‍ ത​​​ന്നെ എ​​​ത്തി​​​യ കാ​​​ര്‍ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യി​​​ല്‍ ഇ​​​ടി​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ടി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ഓ​​​ട്ടോ​​​റി​​​ക്ഷ റോ​​​ഡി​​​ലേ​​​ക്ക് മ​​​റി​​​ഞ്ഞു. നാ​​​ട്ടു​​​കാ​​​ര്‍ ചേ​​​ര്‍ന്ന് ഇ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ള്‍ക്ക് വി​​​ട്ടു​​​ന​​​ല്‍കി. സം​​​സ്‌​​​കാ​​​രം ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നി​​​ന് വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ല്‍. ഭാ​​​ര്യ: ബി​​​ന്ദു. മ​​​ക്ക​​​ള്‍: അ​​​ഖി​​​ലേ​​​ഷ്, അ​​​രു​​​ണേ​​​ഖ, ഐ​​​ശ്വ​​​ര്യ.

Tags : kottayam autorickshaw driver auto car accident

Recent News

Up