ADVERTISEMENT
തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള നിയമനത്തിനായി ഏപ്രിൽ 27ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ, അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. https://hckrecruitment.keralacourts.in സന്ദർശിച്ച് ഉദ്യോഗാർഥികൾക്ക് പട്ടിക പരിശോധിക്കാം.
Tags : kerala job news family courts