x
ad
Mon, 7 July 2025
ad

ADVERTISEMENT

കേരളാ കോണ്‍ഗ്രസ് ജേക്കബ് ഹൈപവര്‍ കമ്മിറ്റി യോഗം ഇന്ന്


Published: July 6, 2025 11:21 PM IST | Updated: July 6, 2025 11:21 PM IST

കോ​​​ട്ട​​​യം: കേ​​​ര​​​ളാ കോ​​​ണ്‍ഗ്ര​​​സ്- ജേ​​​ക്ക​​​ബ് സം​​​സ്ഥാ​​​ന ഹൈ​​​പ​​​വ​​​ര്‍ ക​​​മ്മി​​​റ്റി യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ 11.30നു ​​​കോ​​​ട്ട​​​യം ടി. ​​​എം. ജേ​​​ക്ക​​​ബ് മെ​​​മ്മോ​​​റി​​​യ​​​ല്‍ ഹാ​​​ളി​​​ല്‍ പാ​​​ര്‍ട്ടി ലീ​​​ഡ​​​ര്‍ അ​​​നൂ​​​പ് ജേ​​​ക്ക​​​ബ് എം​​​എ​​​ല്‍എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പാ​​​ര്‍ട്ടി ചെ​​​യ​​​ര്‍മാ​​​ന്‍ വാ​​​ക്ക​​​നാ​​​ട് രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Tags : kerala congress jacob

Recent News

Up