x
ad
Thu, 26 June 2025
ad

ADVERTISEMENT

ജ​സ്റ്റീ​സ് പി.​ബി.​ സു​രേ​ഷ് കു​മാ​ര്‍ വി​ര​മി​ക്കു​ന്നു


PUBLISHED: June 26, 2025 11:15 PM IST | UPDATED: June 26, 2025 11:15 PM IST

കൊ​​​​ച്ചി: ജ​​​​സ്റ്റീ​​​​സ് പി.​​​​ബി. സു​​​​രേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ 11 വ​​​​ര്‍​ഷ​​​​ത്തെ സേ​​​​വ​​​​ന​​​​ത്തി​​​​ന് ശേ​​​​ഷം കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ നി​​​​ന്ന് വി​​​​ര​​​​മി​​​​ക്കു​​​​ന്നു. ഡി​​​​വി​​​​ഷ​​​​ന്‍​ബെ​​​​ഞ്ചി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഈ ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ല്‍ തീ​​​​ര്‍​പ്പാ​​​​ക്കി​​​​യ​​​​ത് 398 കൊ​​​​ല​​​​പാ​​​​ത​​​​ക കേ​​​​സു​​​​ക​​​​ളി​​​​ലെ അ​​​​പ്പീ​​​​ലു​​​​ക​​​​ളാ​​​​ണ്.

1987 ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി പ്രാ​​​​ക്ടീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച ജ​​​​സ്റ്റീ​​​​സ് പി.​​​​ബി. സു​​​​രേ​​​​ഷ്‌​​​​കു​​​​മാ​​​​ര്‍ 2011 ജൂ​​​​ലൈ​​​​യി​​​​ല്‍ സീ​​​​നി​​​​യ​​​​ര്‍ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​നാ​​​​യി. 2014 മേ​​​​യ് 21നാ​​​​ണ് കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​ഡീ. ജ​​​​ഡ്ജി​​​​യാ​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ല്‍​ക്കു​​​​ന്ന​​​​ത്.

2016 മേ​​​​യ് 20ന് ​​​​സ്ഥി​​​​രം ജ​​​​ഡ്ജി​​​​യാ​​​​യി നി​​​​യ​​​​മി​​​​ച്ചു. ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം 3.30ന് ​​​​ഹൈ​​​​കോ​​​​ട​​​​തി​​​​യി​​​​ല്‍ ഫു​​​​ള്‍​കോ​​​​ര്‍​ട്ട് റ​​​​ഫ​​​​റ​​​​ന്‍​സി​​​​ലൂ​​​​ടെ ജ​​​​സ്റ്റീ​​​​സ് പി.​​​​ബി. സു​​​​രേ​​​​ഷ് കു​​​​മാ​​​​റി​​​​ന് യാ​​​​ത്ര​​​​യ​​​​യ​​​​പ്പ് ന​​​​ല്‍​കും.

Tags : justice p.b. suresh kumar kerala high court

Recent News