x
ad
Thu, 26 June 2025
ad

ADVERTISEMENT

ആ​റ​ള​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് അ​പ​ക​ടം; ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു


PUBLISHED: June 26, 2025 12:20 PM IST | UPDATED: June 26, 2025 12:20 PM IST

ക​ണ്ണൂ​ര്‍: ആ​റ​ള​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി മ​രി​ച്ചു. ആ​റ​ളം പ​ന്ത്ര​ണ്ടാം ബ്ലോ​ക്കി​ലെ രാ​ജീ​വ​ന്‍ ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. തെ​ങ്ങി​ല്‍ ക​യ​റി ക​ള്ള് ചെ​ത്തി​യ ശേ​ഷം താ​ഴ​ത്തെ ഷെ​ഡി​ല്‍ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ടി​മി​ന്ന​ല്‍ ഏ​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : heavy rain lightning death

Recent News