x
ad
Mon, 23 June 2025
ad

ADVERTISEMENT

യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ന​ൽ​കി​യ വോ​ട്ടു​ക​ൾ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

Jobish Johny
PUBLISHED: June 23, 2025 10:19 PM IST | UPDATED: June 23, 2025 10:19 PM IST

 

തി​രു​വ​ന​ന്ത​പു​രം: നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ന​ൽ​കി​യ വോ​ട്ടു​ക​ളാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന് ല​ഭി​ച്ച​ത് ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ല​ഭി​ച്ച​തി​നേ​ക്കാ​ള്‍ വ​ള​രെ കു​റ​വ് വോ​ട്ടു​ക​ളാ​ണ്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യും ന​ല്‍​കി​യ വോ​ട്ടു​ക​ള്‍ കൊ​ണ്ട് മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് ജ​യി​ച്ച​ത്. യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ​യും ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ​യും വി​ജ​യ​മാ​ണ്.

ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വോ​ട്ടി​ന് പു​റ​മെ എ​ല്‍​ഡി​എ​ഫി​ന്‍റെ വോ​ട്ട് വി​ഭ​ജി​ക്കു​ക​യും കൂ​ടി ചെ​യ്ത​തു​കൊ​ണ്ടാ​ണ് യു​ഡി​എ​ഫി​ന് വി​ജ​യം സാ​ധ്യ​മാ​യ​തെ​ന്നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Tags :

Related News