x
ad
Fri, 4 July 2025
ad

ADVERTISEMENT

ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ രാ​ജ്ഭ​വ​ൻ മാ​ർ​ച്ച്: കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച് ഗ​വ​ർ​ണ​റു​ടെ ക​ത്ത്


Published: July 3, 2025 11:38 PM IST | Updated: July 3, 2025 11:38 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​വൈ​​​എ​​​ഫ്ഐ​​​യും എ​​​സ്എ​​​ഫ്ഐ​​​യും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം രാ​​​ത്രി രാ​​​ജ്ഭ​​​വ​​​നി​​​ലേ​​​ക്ക് ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ ഗു​​​രു​​​ത​​​ര സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സെ​​​ടു​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ര​​​വാ​​​ഡ ച​​​ന്ദ്ര​​​ശേ​​​ഖ​​​റി​​​ന് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​വി. അ​​ർ​​​ലേ​​​ക്ക​​​ർ ക​​​ത്തു ന​​​ൽ​​​കി.
കേ​​​ര​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ര​​​ജി​​​സ്ട്രാ​​​റു​​​ടെ സ​​​സ്പെ​​​ൻ​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഡി​​​വൈ​​​എ​​​ഫ്ഐ​​​യും എ​​​സ്എ​​​ഫ്ഐ​​​യും രാ​​​ജ്ഭ​​​വ​​​നു നേ​​​ർ​​​ക്കു ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ടെ​​​യാ​​​ണ് സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി സു​​​ര​​​ക്ഷാവീ​​​ഴ്ച​​​യ്ക്ക് കാ​​​ര​​​ണ​​​ക്കാ​​​രാ​​​യ പോ​​​ലീ​​​സു​​​കാ​​​രെ​​​യും പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ​​​യും ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. സു​​​ര​​​ക്ഷാ വീ​​​ഴ്ച​​​യെ​​​ക്കു​​​റി​​​ച്ചു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം. നി​​​യ​​​മ ന​​​ട​​​പ​​​ടി ഉ​​​ട​​​ൻ വേണ​​​മെ​​​ന്നും ഗ​​​വ​​​ർ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : DYFI-SFI Raj Bhavan March

Recent News

Up