x
ad
Thu, 3 July 2025
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം; 20 പേ​ർ​ക്ക് ക​ടി​യേ​റ്റു


Published: July 3, 2025 07:22 AM IST | Updated: July 3, 2025 07:22 AM IST

തി​രു​വ​ന​ന്ത​പു​രം: പോ​ത്ത​ൻ​കോ​ട് തെ​രു​വു​നാ​യ ആ​ക്ര​മ​ണം. ഇ​രു​പ​ത് പേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു.

ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. എ​ല്ലാ​വ​രു​ടെ​യും കാ​ലി​ലാ​ണ് നാ​യ ക​ടി​ച്ച​ത്.

നാ​യ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags :

Recent News

Up