x
ad
Mon, 30 June 2025
ad

ADVERTISEMENT

തെ​രു​വു​നാ​യ ആ​ക്ര​മ​ണം; നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു


Published: June 30, 2025 07:50 PM IST | Updated: June 30, 2025 07:50 PM IST

കോ​ട്ട​യം: പാ​മ്പാ​ടി നെ​ടു​കോ​ട്ടു​മ​ല​യി​ലു​ണ്ടാ​യ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് ക​ടി​യേ​റ്റു. കു​റ്റി​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ അ​നീ​ഷ് കു​ര്യാ​ക്കോ​സ്, ജോ​ബി അ​മ്പാ​ട്ട്, കെ.​എ​സ്.​ചാ​ക്കോ, വി.​എ​സ്.​മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​നീ​ഷ് കു​ര്യാ​ക്കോ​സി​ന് ചു​ണ്ടി​ലാ​ണ് ക​ടി​യേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു നാ​യ​യാ​ണ് എ​ല്ലാ​വ​രേ​യും ക​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം.

നാ​യ്ക്ക് പേവി​ഷ​ബാ​ധ​യു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ. പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Tags :

Recent News