x
ad
Sun, 29 June 2025
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് മ​ണ്ണി​ടി​ഞ്ഞു വീ​ണു​ണ്ടാ​യ അ​പ​ക​ടം; ഒ​രാ​ൾ മ​രി​ച്ചു


PUBLISHED: June 29, 2025 01:33 PM IST | UPDATED: June 29, 2025 01:33 PM IST

കോ​ഴി​ക്കോ​ട്: തൊ​ണ്ട​യാ​ട് ബൈ​പാ​സി​ന് സ​മീ​പം നെ​ല്ലി​ക്കോ​ട്ടി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു.

പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ എ​ല​ഞ്ച​റാ​ണ് മരിച്ചത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ര​ണ്ട്പേ​രെ ര​ക്ഷ​പെ​ടു​ത്തി. നെ​ല്ലി​ക്കോ​ട് റീ​ഗേ​റ്റ്സ് ക​മ്പ​നി​യു​ടെ ഫ്ളാ​റ്റ് നി​ർ​മാ​ണ​ത്തി​നി​ടെ​യാ​ണ് മ​ണ്ണി​ടി​ഞ്ഞു​വീ​ണ​ത്.

വേ​ണ്ട​ത്ര സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യ​തെ​ന്ന് എം​എ​ൽ​എ അ​ഹ​മ്മ​ദ് ദേ​വ​ർ​ക്കോ​വി​ൽ പ്ര​തി​ക​രി​ച്ചു. മ​ണ്ണെ​ടു​ത്ത​ത് അ​ന​ധി​കൃ​ത​മാ​യാ​ണെ​ന്ന് നാ​ട്ടു​കാ​രും ആ​രോ​പി​ച്ചു.

സ്ഥ​ല​ത്തെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നെ​ല്ലി​ക്കോ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Tags :

Recent News