x
ad
Sat, 28 June 2025
ad

ADVERTISEMENT

പ​ത്ത​നാ​പു​ര​ത്ത് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​നാ​ലി​ൽ


PUBLISHED: June 28, 2025 10:54 PM IST | UPDATED: June 28, 2025 10:54 PM IST

 

കൊ​ല്ലം: പ​ത്ത​നാ​പു​രം പു​ന്ന​ല​യി​ൽ ക​നാ​ലി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ക​ണ്ണ​ങ്ക​ര വീ​ട്ടി​ൽ അ​നി​രു​ദ്ധ​നാ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​നി​രു​ദ്ധ​ന്‍റെ സ​ഹോ​ദ​ര​ൻ ജ​യ​നെ പ​ത്ത​നാ​പു​രം പോ​ലീ​സ് ക​സ്റ്റ​ഡി​ൽ എ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ജ​യ​ൻ അ​നി​രു​ദ്ധ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ജ​യ​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും. റ​ബ​ർ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് മ​രി​ച്ച അ​നി​രു​ദ്ധ​ൻ. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

Tags :

Recent News