x
ad
Thu, 31 July 2025
ad

ADVERTISEMENT

മ​ല​പ്പു​റ​ത്ത് കോ​ഴി​വേ​സ്റ്റ് പ്ലാ​ന്‍റി​ൽ വീ​ണ് അ​പ​ക​ടം; മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു


Published: July 30, 2025 03:45 PM IST | Updated: July 30, 2025 03:45 PM IST

മ​ല​പ്പു​റം: അ​രീ​ക്കോ​ട് ക​ള​പ്പാ​റ​യി​ൽ മാ​ലി​ന്യ​ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ അ​പ​ക‌​ട​ത്തി​ൽ മൂ​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ബി​കാ​സ് കു​മാ​ർ, ഹി​ദേ​ശ് ശ​ര​ണ്യ, സ​മ​ദ് അ​ലി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 11ഓ​ടെ‌‌‌ മാ​ലി​ന്യ​ടാ​ങ്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ കോ​ഴി​വേ​സ്റ്റ് പ്ലാ​ന്‍റി​ൽ വീ​ണാ​ണ് അ​പ​ക​ടം.
ഒ​രാ​ളാ​ണ് ആ​ദ്യം കു​ഴി​യി​ൽ വീ​ണ​ത്. ഇ​യാ​ളെ ര​ക്ഷ​പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് മ​റ്റ് ര​ണ്ട് പേ​രും അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്ന് ഇ​വ​രെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : cleaning sewage tank three workers died

Recent News

Up